Friday, November 13, 2015

Despite the Destiny

I don’t know whether it is fire or smoke in me….
But I know that it is eating me with its fearsome hands…
The beats are rising, but the rhythm has lost….
Stillness around me made me shrink
I hate the feeling of these lifelessness
It made me mad crazy and sad….
    
There was me in glitters...colors… and smiles..   
Words all around me made my world
The world I made was funny to look,
But it was actually sunny within…
Each life in it was counted and nurtured upon
Thought it will give back a shade
Not the fruits nor the flowers…
But when it showered the stillness of agony,
It felt like life breathed its last…


Faces that revealed nothing but lies…
Emotions that changed life in the lives...
Promises that proved it's wrong to be good…
Relations that shattered into pieces of mistrust...
And all glued to life as if it owns it.
It felt like destiny decided to have a play...
A foul play which no one can be controlled except one !!
The numbness in me whispered it is none but you...


Sunday, July 19, 2015

Little cherry



          It was overwhelming to hear those praises......
                Blushing like a cherry made the situation worse.....
The sun was bright, sea was blue and the leaves were green...
           Green reflected her eyes, blue in her dress and brightness in her face.....
They talked as though she was a god sent angel......
       She felt she ought to give more.......
They praised more and more and she almost become a cherry......
        She  was like a queen having smile in her cherry lips..

     The eyes that red which looked like a threat,
                   burned her with its sword end tongue...
     Her cheeks again blushed but due to the pain..
           And she knows it well now its time to burn
             because she was like a candle to give_away the light but not to gain any....

Sunday, April 5, 2015

അയാള്‍....

കാരിരുമ്പിൻ കരുത്താണ്  അയാളുടെ   കൈകൾക്കെന്നു  എല്ലാവരും  പറയുമായിരുന്നു . അത് കേട്ട്  ചൂടേറ്റു  കരിഞ്ഞ അയാള്  പുഞ്ചിരിച്ചു. ചുട്ട്  പഴുത്ത ലോഹങ്ങളിൽ പണിയെടുക്കുന്ന അയാളുടെ കൈകൾക്ക്  പക്ഷെ ചുവന്നു തുടുത്ത തന്റെ മകളെ താലോലിക്കാൻ കഴിഞ്ഞില്ല. അച്ഛന്റെ കൈകൾ  ചുടുകല്ല്  പോലെയാണെന്നു  മകൾ  പരിഭവം പറഞ്ഞു. അവളുടെ ബേബി ലോഷനുകൾ  അയാളുടെ കൈകളെ  ലോലമാക്കാൻ ഉതകുന്നതായിരുന്നില്ല. ചുവന്നു തുടുത്ത അച്ഛന്മാർക്കിടയിൽ പിടിച്ചു നില്ക്കാൻ അയാള്ക്ക് മാർകെറ്റിങ്ങ്  തന്ത്രങ്ങൾ വശമില്ലായിരുന്നു. അതുകൊണ്ട് തന്നെ , അയാൾക്കു  മുമ്പിൽ  കൊട്ട്ടിയടക്കപെട്ട  ഒരുപാടു  വാതിലുകളിൽ  മകളുടെ  സ്കൂളും  ചേർന്നു .  ഉരുക്കുകൊണ്ട്  തീർത്ത ആ  ശരീരത്തിലെ  ലോലമായ  ഹൃദയം  ഒന്ന് പിടഞ്ഞപ്പോൾ അയാളുടെ കണ്ണുകൾ  ചുവന്നിരുന്നു. അയാളുടെ വിയർപ്പിന്റെ  ഗന്ധമുള്ള  പുല്പ്പായക്കരികിൽ ഈറനണിഞ്ഞ  കണ്ണുകളോടെ  ഇരിക്കുമ്പോൾ മകൾക്ക്  തോന്നി  , അച്ഛന്റെ കൈകൾക്ക്  ഇളനീരിന്റെ തണുപ്പാണെന്ന് .........

Thursday, February 19, 2015

എൻറെ ലോകം .....
അവിടെ അത്ര normal അല്ലാത്ത ഒരു പറ്റം ആളുകൾ ....
ഓരോ ദിവസവും ഭ്രാന്തൻ ചിന്തകളും
 രസമുള്ള സൗ ഹൃദവും ...
പരിധികളില്ലാത്ത സ്വപ്നങ്ങളും..
 ചുറ്റുപാടുപോലും വകവെക്കാതെയുള്ള പൊട്ടിച്ചിരികളും ...
ജീവിതം മുന്നോട്ടു പോകുമ്പോൾ ...
മനസിലാവുന്നു...ഈ ലോകത്തിൽ  അൽപം  ഭ്രാന്തുള്ളതാണ്  നല്ലത് എന്ന്....